തിരൂർ നിയോജകമണ്ഡലത്തിലെ ആതവനാട് പഞ്ചായത്തിലെ പേപ്പട്ടി ശല്യം പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കേണ്ടതാണ്. ഇന്നലെ മണ്ണേക്കരയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേർ ആശുപത്രിയിലാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണം. ഈ ഭാഗങ്ങളിൽ പശുക്കൾക്കും ആടുകൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ഏറെ ഗുരുതരമായ അവസ്ഥ നേരിടാൻ അധികൃതർ അടിയന്തരമായി ഇടപെടേണ്ടതാണ്
20-04-2016
പ്രചാരണ വാർത്തകൾ പ്രമുഖ പത്രങ്ങളിൽ.
18-04-2016
ചാരമാകില്ല ഈ നിലപാടുകൾ; ആയിരം സൂര്യതേജസോടെ..!! ഇന്നത്തെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്ത.