പ്രിയപ്പെട്ട നാട്ടുകാരെ, വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ... തിരൂരിന്റെ മാറ്റത്തിനായി പ്രവർത്തിക്കാൻ ഈ എളിയവന് ഒരു അവസരം തരൂ... നിങ്ങൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല... സ്നേഹപൂർവ്വം, ഗഫൂർ പി ലില്ലീസ് തിരൂർ നിയോജക മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി. നമ്മുടെ ചിഹ്നം "കപ്പും സോസറും"