കമ്മ്യൂണിസ്റ്റാചാര്യൻ സ. ഇ എം എസിന്റെ മകൾ ഇ.എം. രാധ... തൊഴിലാളിവർഗ്ഗ വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ലളിതവും ആദർശനിഷ്ഠവുമായ സ്വജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായ ഇ എം എസിന്റെ മകളുടെ പിന്തുണ ഏറെ വിലമതിക്കുന്നു...