സംഘപരിവാർ ശക്തികൾ അഗ്നിക്കിരയാക്കിയ തലൂക്കര എ കെ ജി സ്മാരക വായനശാലയ്ക്ക് ഫെയ്സ് ബുക്ക് കൂട്ടായ്മ ശേഖരിച്ച പുസ്തകങ്ങൾ കൈമാറുന്നതിനോട് അനുബന്ധിച്ച് നടന്ന ഫാസിസ്റ്റ് വിരുദ്ധ പ്രകടനത്തിൽ യുവാക്കൾക്കും നാട്ടുകാർക്കുമൊപ്പം അണി ചേർന്നപ്പോൾ